നിര്യാതനായി
തിരുവങ്ങാട് ഉക്കണ്ടൻ പീടിക
പി പി അനന്തൻ റോഡ് "നന്ദനം" വീട്ടിൽ പ്രമോദ്കുമാർ(67) നിര്യാതനായി.
ഭാര്യ ജ്യോതിപ്രമോദ്
, മകൾ പ്രീതി, മരുമകൻ രാകേഷ്, കൊച്ചു മകൻ വിഘ്നേഷ്,
സഹോദരൻങൾ. പ്രകാശൻ, ലത, ഗീത, പരേതനായ പ്രദീപൻ. സംസ്കാരം ഇന്ന് (10/8/26 തിങ്കൾ )വൈകുന്നേരം 5മണിക്ക് കണ്ടിക്കൽ വാതക ശ്മശാനത്തിൽ
Post a Comment