അന്തരിച്ചു
ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് അരങ്ങിൽ താഴെ സിലാക്കോക്ക് സമീപം ഷിൽന നിവാസിൽ ടി.കെ. പത്മിനി (70) അന്തരിച്ചു.
അച്ഛൻ: പരേതനായ കണ്ണൻ.
അമ്മ: പാറു.
ഭർത്താവ്: പരേതനായ ശ്രീധരൻ.
മക്കൾ: ഷാജി (ഖത്തർ), ഷിൽന.
മരുമക്കൾ: മോണിഷ, നിഖിൽ (ഖത്തർ)
സഹോദരങ്ങൾ: നാരായണി, ഗോപാലൻ, സുമതി, ബേബി, പരേതരായ നാണു, ശ്രീധരൻ, കൃഷ്ണൻ, വാസു.

Post a Comment