മരണപ്പെട്ടു
മാഹി മഞ്ചക്കലിലെ സി. ആർ വില്ല യിൽ ഉപേന്ദ്രൻ (71) പി.കെ മരണപ്പെട്ടു
മാഹി സ്പിന്നിങ് മിൽ മുൻ ജീവനക്കാരനാണ് അവിവാഹിതനാണ്
പരേതരായ കണാരൻ, ജാനകി ദമ്പതികളുടെ മകനാണ്
സഹോദരങ്ങൾ: പരേതരായ ഉമാദേവി, മഹിളാമണി
സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് മാഹി വാതകശ്മശാനത്തിൽ.
Post a Comment