o മാഹി കല്ലാപ്പള്ളി മഖാം ഉറൂസ് മുബാറക് ഓഗസ്റ്റ് 15 മുതൽ 19 വരെ നടക്കും
Latest News


 

മാഹി കല്ലാപ്പള്ളി മഖാം ഉറൂസ് മുബാറക് ഓഗസ്റ്റ് 15 മുതൽ 19 വരെ നടക്കും

 മാഹി കല്ലാപ്പള്ളി മഖാം ഉറൂസ് മുബാറക് ഓഗസ്റ്റ് 15 മുതൽ 19 വരെ നടക്കും.



മാഹി: ചരിത്രപ്രസിദ്ധമായ മാഹി കല്ലാപ്പള്ളി മഖാം ഉറൂസ് മുബാറക് ഓഗസ്റ്റ് 15 മുതൽ 19 വരെ നടക്കും. പരിപാടിയുമായി ബന്ധപ്പെട്ട മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക്കിൽ വിവിധ മതസൗഹാർദ്ദ ചടങ്ങുകളും പ്രാർത്ഥനാ മജ്‌ലിസുകളും നടക്കും.

  നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തജനങ്ങളാണ് ഉറൂസ് ദിനങ്ങളിൽ മഖാമിലേക്ക് എത്തുന്നത്.

Post a Comment

Previous Post Next Post