o കഞ്ചാവ് പിടികൂടി
Latest News


 

കഞ്ചാവ് പിടികൂടി

 കഞ്ചാവ് പിടികൂടി



തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസും തലശ്ശേരി RPF ഉം തലശ്ശേരിറെയിൽവേസ്റ്റേഷൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോം പരിസരങ്ങളിൽ  ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ  1.845 കിലോഗ്രാം കഞ്ചാവ്* കണ്ടെടുത്തു.

തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആദർശ്ജി യും പാർട്ടിയും, തലശ്ശേരി RPF ASI മനോജ് കുമാർ കെ.വി.യും പാർട്ടിയും ചേർന്ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോം പരിസരങ്ങളിൽ  നടത്തിയ സംയുക്ത പരിശോധനയിൽ  ഉടമസ്ഥനില്ലാത്ത നിലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 1.845 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത് കേസെടുത്തു. പരിശോധനയിൽ അസി എക്സൈസ് ഇൻസ്പെക്ടർ ( G) ശശികുമാർ.കെ. പ്രിവൻ്റീവ് ഓഫീസർ (G) മാരായ പ്രസന്ന എം.കെ. ശില്പ കെ. WCEO മാരായ ദീപ എം.ഐശ്വര്യ പി.പി. CEO മാരായ പ്രിയേഷ് പി. ഷിനോയ് പി. CEO ഡ്രൈവർ സരിൻ കെ എന്നിവരും RPF കോൺസ്റ്റബിൾ ശ്രീ.ഗംഗ സന്ദീപ്  ഉം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post