നിര്യാതനായി
ശ്രീ എം കെ സുരേന്ദ്രൻ (റിട്ടയേഡ് ഓഫീസർ ഫിഷറീസ് ഡിപ്പാർട്ട്മെൻറ് )
മുൻ മാഹി മുൻസിപ്പാൽ കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ : ഭാഗ്യം (റിട്ടയേഡ് സിവിൽ സപ്ലൈസ് ഓഫീസർ)
മക്കൾ :ഭവ്യ വിനോദ് , സപ്ന സുബ്രഹ്മണ്യൻ (രണ്ടുപേരും യുകെ)
സഹോദരങ്ങൾ ശശിധരൻ (പരേതൻ), വത്സരാജ്, സരള , പുഷ്പ, വിനോദ്
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പോണ്ടിച്ചേരിയിൽ.

Post a Comment