അന്തരിച്ചു.
തിരുവങ്ങാട്: വയലളം ഇല്ലത്ത് താഴെചക്കനാംപറമ്പത്ത് മുട്ടേരിവീട്ടിൽ രാജലക്ഷ്മി നായർ (88) അന്തരിച്ചു.
ഭർത്താവ് പരേതനായ എടോടിയിൽ ദാമോദരൻ നായർ.
മക്കൾ. ഗോപികൃഷ്ണൻ : ഗീത. ജയദീപ്. മരുമക്കൾ
നിർമല :, റംഗി ; പ്രഗ്യ. സഹോദരൻ രാമനാഥൻ.
കൊച്ചുമക്കൾ: വൈഷ്ണവി ; പ്രദ്യും.
Post a Comment