o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ഇല്ലത്ത് താഴ പ്രണവം നഗറിൽ "സവേരയിൽ " JWO,& Retd. കാനറാ ബാങ്ക് ജീവനക്കാരനും ആയ വിജയൻ നമ്പ്യാർ(82) നിര്യാതനായി. ഭാര്യ പരേതയായ രാധ. മക്കൾ സുശീൽ കുമാർ , രേഷ്മ. മരുമക്കൾ സിന്ധു, (മേലൂർ ) പ്രദീപൻ (ഓർക്കാട്ടരി ). സഹോദരങ്ങൾ പരേതരായ ശ്രീധരൻ, സരോജിനി, ശോഭ, ജയശ്രീ.ശവസംസ്കാരം ഇന്ന് (15.7.2026 ബുധനാഴ്ച, രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ )

Post a Comment

Previous Post Next Post