o *എ.പി കുഞ്ഞിക്കണ്ണൻ സ്മാരക ലൈബ്രറി : സംഘാടക സമിതി രൂപീകരിച്ചു
Latest News


 

*എ.പി കുഞ്ഞിക്കണ്ണൻ സ്മാരക ലൈബ്രറി : സംഘാടക സമിതി രൂപീകരിച്ചു

 *എ.പി കുഞ്ഞിക്കണ്ണൻ സ്മാരക ലൈബ്രറി : സംഘാടക സമിതി രൂപീകരിച്ചു*



അത്യാധുനീക സംവിധാനത്തോടെ മലയാള കലാഗ്രാമത്തിൽ ആരംഭിക്കുന്ന ലൈബ്രറി ആൻ്റ് റീഡിങ്ങ് റൂമിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ഡോ:എ.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. നാടൻകലാ ഗവേഷകൻ കെ.കെ.മാരാർ ഉദ്ഘാടനം ചെയ്തു. പി.ജയരാജൻ, സി.എച്ച്.പ്രഭാകരൻ, ഉത്തമരാജ് മാഹി, ആനന്ദ് കുമാർ പറമ്പത്ത്, മനോജ്കുമാർ, വി.കെ.രാകേഷ്, മോഹനൻ മാസ്റ്റർ. സംസാരിച്ചു.

ആദ്യ മെമ്പർഷിപ്പ് ഡോ:എ.പി. ശ്രീധരൻ ചാലക്കര പുരുഷുവിന് നൽകി. ഡോ:എ.വത്സലൻ ലൈബ്രറിയുടെ ലോഗോ പ്രകാശനം ചെയ്തു


Post a Comment

Previous Post Next Post