*അന്തരിച്ചു*
മാഹി: ഈസ്റ്റ് പള്ളൂർ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം പൊത്തങ്ങാട്ട് രാഘവൻ (82) അന്തരിച്ചു. സ്പിന്നിംഗ് മിൽ മുൻ ജീവനക്കാരനും നാടക കലാകാരനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായിരുന്നു.
പരേതരായ കുഞ്ഞിക്കണ്ണൻ–ചീരു ദമ്പതികളുടെ മകനാണ്. ഭാര്യ: സരിത. മക്കൾ: ശ്രീരാഗ് (ഇന്ത്യൻ റിസർവ് ബറ്റാലിയൻ), അമൃത.
മരുമക്കൾ: സുമതി(വിജി), അഭിജിത്.
സഹോദരങ്ങൾ: നാരായണൻ, പരേതരായ ദേവൂട്ടി, ജാനകി, ശാരദ, ലക്ഷ്മണൻ, ഗോപാലൻ.
സംസ്കാരം ചൊവ്വാഴ്ച (ജൂലൈ 28) വൈകീട്ട് 7ന് പൊത്തങ്ങാട്ടെ വീട്ടുവളപ്പിൽ നടക്കും.

Post a Comment