ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നു
മാഹി:ലോക കായിക കാൽപന്ത് മാമാങ്ക ത്തിന്റെ കൊട്ടിക്കലാശത്തോടനുബച്ച് മാസങ്ങളോളം ലോക ജനതയെആവേശം കൊള്ളിച്ച മൽസരത്തിന്റെ സമാപനം ചാലക്കര ദേശം കൂട്ടായ്മ മെഗാ സ്ക്രീനിന്റെ പശ്ചാത്തലത്തിൽ പ്രാർശിപ്പിക്കുന്നു..
ജൂലായ് 19 ന് ഫൈനൽ മൽസരം നടക്കുന്നവേളയിൽ ചാലക്കര പി.എം. ശ്രീ ഉസ്‌മാൻ ഹൈസ്കൂൾ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കായികപ്രേമികൾക്കും ടീമുകളുടെ ഫാൻസുകൾക്കുമായി കാണാനുള്ള അവസരമൊരുക്കും.
ന്യൂയർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിലിരിക്കും വിധം പ്രതിതിഉണ്ടാക്കുന്ന സംവിധാനമൊരുക്കും.

Post a Comment