o *എ.പി.കുഞ്ഞിക്കണ്ണനെ കലാഗ്രാമം അനുസ്മരിച്ചു*.
Latest News


 

*എ.പി.കുഞ്ഞിക്കണ്ണനെ കലാഗ്രാമം അനുസ്മരിച്ചു*.

 *എ.പി.കുഞ്ഞിക്കണ്ണനെ കലാഗ്രാമം അനുസ്മരിച്ചു*.



മാഹി. കലാഗ്രാമം സ്ഥാപകനും പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനുമായ എ.പി.കുഞ്ഞിക്കണ്ണന്റെ മൂന്നാം ചരമവാർഷികം കലാഗ്രാമത്തിൽ ആചരിച്ചു.

കലാഗ്രാമംഅങ്കണത്തിലെ എ.പി.യുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന

അനുസ്മരണ സമ്മേളനത്തിൽ കലാഗ്രാമം ട്രസ്റ്റി

ഡോ: എ.പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.

അസീസ് മാഹി,

എം.വി.ജയരാജൻ,

ചാലക്കര പുരുഷു,

പ്രശാന്ത് ഒളവിലം,

കെ.പി.വിജയൻ . 

വി.കെ.രാജേഷ്, പി.കെ.മോഹനൻ മാസ്റ്റർ .

ടി.പി. ഷൈജു,

ഡോ.ടി.വി. വസുമതി,

ഡോ: പുഷ്പ .

അഡ്വ: എൻ.കെ. സജ്ന.

കെ.ജയപ്രകാശൻ, വൈ.എം.അനിൽകുമാർ  സംസാരിച്ചു.



Post a Comment

Previous Post Next Post