*പരിമഠം ശ്രീ ദുർഗാക്ഷേത്രത്തിൽ ഉദയാസ്‌തമനപൂജ 14 ന്*
*ന്യൂമാഹി* പരിമഠം ശ്രീദുർഗാ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിനാഘോഷത്തിന്റെ ഭാഗമായി ഉദയാസ്‌തമനപൂജ ചൊവ്വാഴ്ച നടക്കും. തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ നടക്കും. സർവൈശ്വര്യപൂജ, മഹാഗണപതിഹോമം, മഹാമൃത്യുഞ്‌ജയഹോമം, ഭഗവതിസേവയും ക്ഷേത്രപ്രദക്ഷിണവും അന്നദാനവുമുണ്ടാകും.

Post a Comment