ശുചീകരണ പ്രവർത്തനം
ജൂൺ 30, ജൂലായ് 01 തീയ്യതികളിൽ തലശ്ശേരിയിൽ വെച്ച് നടക്കുന്ന ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് മാഹി മേഖലയിലെ പുത്തലം യൂണിറ്റ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. അദിൻ കൃഷ്ണ, അഭിനവ് പ്രശാന്ത്, ദേവദേവൻ എന്നിവർ നേതൃത്വം നൽകി. മുണ്ടോക്ക് യൂണിറ്റ് പെനാൾട്ടി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.

Post a Comment