o വായന വാരാചരണം സമാപനം
Latest News


 

വായന വാരാചരണം സമാപനം


വായന വാരാചരണം സമാപനം



ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്ത് വായന വാരാചരണത്തിൻ്റെ സമാപന സമ്മേളനം വിവിധ പരിപാടികളോടെ ആചരിച്ചു കെ.ഷിജിന ടീച്ചറുടെ അധ്യക്ഷതയിൽ അധ്യാപികയും എഴുത്തുകാരിയുമായ വീണ കെ സി  ടി പി ഉദ്ഘാടനം ചെയ്തു സജിത ടി ,ജയിംസ് സി ജോസഫ് ചിത്രകലാധ്യാപകൻ ടി.എം സജീവൻ ,ഷൈനി എം എന്നിവർ സംസാരിച്ചു

ശരണ്യ ആർ ,റിഫാന എ പി എന്നിവർ നേതൃത്വം നൽകി വിവിധ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment

Previous Post Next Post