o ഡിജിറ്റൽ ക്ലാസ്സ്‌ റൂം ഉദ്ഘാടനം
Latest News


 

ഡിജിറ്റൽ ക്ലാസ്സ്‌ റൂം ഉദ്ഘാടനം

ഡിജിറ്റൽ ക്ലാസ്സ്‌ റൂം ഉദ്ഘാടനം.



ചോമ്പാൽ  അറക്കൽപള്ളി പരിപാലന കമ്മിറ്റിയുടെ കീഴിൽ  പ്രവൃത്തിക്കുന്ന നൂറുൽ ഹുദ: മദ്രസയിൽ SKSSF അറക്കൽപള്ളി ശാഖ നൽകിയ ഡിജിറ്റൽ ക്ലാസ്സ് റൂം ഉദ്ഘാടനം നടന്നു. അറക്കൽ പള്ളി കമ്മിറ്റി ട്രഷറർ നൗഷാദ് മാളിയേക്കൽ സ്വാഗതം പറഞ്ഞു കമ്മിറ്റി പ്രസിഡന്റ്‌ മഷൂദ് മാളിയേക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ SKJM അഴിയൂർ റേഞ്ച് പ്രസിഡന്റ്‌ ബഷീർ ബാഖവി ഉദ്ഘാടനം നിർവ്വഹിച്ചു. കമ്മിറ്റി സെക്രട്ടറി ബഷീർ മാളിയേക്കൽ, മുസ്തഫ മൗലവി, സിദ്ധീഖ് നുജൂമി, സയ്യിദ്അലി യമാനി, അഷ്‌കർ മാളിയേക്കൽ എന്നിവർ സംസാരിച്ചു.  സിറാജ് M, യൂസുഫ് M, ഷഹീർ.C, മുനീർ C, ജസ്ബീർ എന്നിവർ പങ്കെടുത്തു. ഉനൈസ് മാളിയേക്കൽ നന്ദിയും പറഞ്ഞു


Post a Comment

Previous Post Next Post