ക്യാമ്പയിൻ
നാളെ 14 -05 - 2026 കോടിയേരി കൃഷിഭവനിൽ അഗ്രി സ്റാക്കുമായി ബന്ധപ്പെട്ട ഒരു ക്യാമ്പയിൻ നടത്തുന്നുണ്ട്.അഗ്രി സ്റ്റാക്ക് രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തവർ പ്രയോജനപ്പെടുത്തേണ്ടതാണ്
.ആധാർ നികുതി ചീട്ട്,ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉള്ള മൊബൈൽ ഫോൺ എന്നിവ കൊണ്ടുവരേണ്ടതാണ്
Post a Comment