o ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു.
Latest News


 

ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു.

 ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു.



അഴിയൂർ:അഞ്ചാംപീടികമഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിന് പോകുന്ന വർക്ക് വേണ്ടി ഹാജിയാർ പള്ളി റഹ് മാനിയ്യ മദ്രസയിൽ വെച്ച് യാത്രയയപ്പ് സംഘടിപ്പിച്ചു. മഹല്ല് പ്രസിഡണ്ട്

ടി.സി.എച്ച് ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ ടി.സി.എച്ച് അബൂബക്കർ ഹാജി ഉൽഘാടനം ചെയ്തു.

ഹാജിയാർ പള്ളി ഖത്തീബ് ബഷീർ ബാഖവി മുഖ്യ പ്രഭാഷണം നടത്തി.

കാസിംനെല്ലോളി, ജംഷിർ ഹുദവി,   ടി.ജി നാസർ ഹാജി, സി.എച്ച്സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി നവാസ് നെല്ലോളി സ്വാഗതവും,ട്രഷറർ അബൂബക്കർഹാജി ഏ.കെ നന്ദിയും പറഞ്ഞു.

പി.പി.ഇസ്മായിൽ,പി.കെ കാസിം,ജബ്ബാർ നെല്ലോളി, സിദ്ധീഖ എം ടി സി, നസീർ അജ്മാൻ , ആരിഫ് പി.പി, നവാസ് ബാവ , ടി.ജി.ഇസ്മായിൽ, ഷാനാ വാസ് കെ , സവാദ് ടി.സി.എച്ച്, നസീർ അജ്മാൻ , സഫീർ പുല്ലമ്പി,എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post