*നിര്യാതയായി*
മാഹി:
മുണ്ടോക്ക് അമൃത യിൽ
ഒ.ടി.ജഗദീഷിന്റെ ഭാര്യ
രഗിന.ടി(36)
നിര്യാതയായി.
കോഴിക്കോട് മൊകവൂർ
തുരുത്തി വയൽ
ബാബു.ടി, ക്ഷേമലത ദമ്പതികളുടെ മകളാണ്.
മകൻ - രോഹൻ.
സഹോദരങ്ങൾ - രമ്യ,മിഥുൻ.
സംസ്കാരം - ഇന്ന് (09/04/2026) ന് ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്ത്..
Post a Comment