അന്തരിച്ചു
കോടിയേരി :ഇടത്തട്ട താഴ കുറ്റിപ്രവീട്ടിൽ കെ.വി. വിനോദൻ (60) അന്തരിച്ചു.
അച്ഛൻ: പരേതനായ കെ.വി. കൃഷ്ണൻ.
അമ്മ: പരേതയായ കെ.വി. സരോജിനി.
ഭാര്യ : എ. രഞ്ജിനി.
മകൾ : കെ.വി. അനുശ്രീ വിനോദ് (അസി: പ്രൊഫസർ എം.ഐ.ടി. എൻജിനിയറിങ്ങ് കോളേജ്, അഞ്ചരക്കണ്ടി).
മരുമകൻ: കെ. ധൻരാജ് ദിനേഷ് (എൻജിനിയർ, സൗദി അറേബ്യ). സഹോദരങ്ങൾ :വസന്ത (റിട്ട.ജെ.എസ്. ആരോഗ്യ വകുപ്പ്, വൃന്ദ (റിട്ട. എ.ഇ. വാട്ടർ അതോറിറ്റി), കെ.വി. സന്തോഷ് കുമാർ (സെക്രട്ടറി, പുന്നോൽ സർവ്വീസ് സഹകരണ ബാങ്ക്).

Post a Comment