ജനകീയ മുന്നണി ഓഫീസ് ഉദ്ഘാടനവും കുടുംബ സംഗമവും നടത്തി
അഴിയൂർ : കെ.കെ.രമയുടെ വിജയത്തിനായ് ജനകീയ മുന്നണി മുക്കാളി മേഖല കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും കുടുംബ സംഗവും സംഘടിപ്പിച്ചു.
മുക്കാളിലീഗ് ഓഫിസിൽ നടന്ന ചടങ്ങിൽ കെ.പി. വിജയൻ അദ്യക്ഷത വഹിച്ചു. വി.പി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. യു . എ റഹീം, ഹാരിസ് മുക്കാളി , ജാസ്മിന കല്ലേരി, എൻ. സരിത ടീച്ചർ, പി സുലൈമാൻ, എം. അലി, പി . എം മൊയ്തു, ഗഫൂർ കുനിയിൽ, മുണ്ട്യാട്ട് ഫൈസൽ സംസാരിച്ചു

Post a Comment