*മാങ്ങോട്ടും കാവിൽ പ്രതിഷ്ഠാദിനം ഏപ്രിൽ 10,11തിയ്യതികളിൽ*
പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിൽ മഹാദേവ പ്രതിഷ്ഠാദിനം ഏപ്രിൽ 10,11 തിയ്യതികളിൽ ശുദ്ധികലശത്തോടും വിശേഷാൽ വഴിപാടുകളോടും ഭക്തിപുരസരം നടത്തപ്പെടുന്നു. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ തെക്കിനിടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിൽ മഹാ മൃത്യുഞ്ജയ ഹോമം, മഹാഗണപതി ഹോമം, ഭഗവതിസേവ, സർപ്പബലി, ദ്രവ്യ രുദ്രാഭിഷേകം തുടങ്ങിയ വിശേഷാൽ വഴി പാടുകളും ശുദ്ധിക്രിയകളും നടക്കും 11ന് ദീപാരാധനയെ തുടർന്ന് ഭജന, തായമ്പക, തിടമ്പ് ന്യത്തം, പൂമൂടൽ, അത്താഴപൂജ, എന്നിവയോടു കൂടി പ്രതിഷ്ഠാദിനഘോഷം സമാപിക്കും

Post a Comment