o *SKSSF ഓഫീസ് ഉത്ഘാടനവും മർഹൂം അബൂബക്കർ സിദ്ധീക്ക് അനുസ്മരണവും*
Latest News


 

*SKSSF ഓഫീസ് ഉത്ഘാടനവും മർഹൂം അബൂബക്കർ സിദ്ധീക്ക് അനുസ്മരണവും*

 *SKSSF ഓഫീസ് ഉത്ഘാടനവും മർഹൂം അബൂബക്കർ സിദ്ധീക്ക് അനുസ്മരണവും*



ചൊക്ലി : കടുക്ക ബസാർ യൂണിറ്റ് SKSSF ഓഫീസ് ഉൽഘടനവും ചൊക്ലി ക്ലസ്റ്റർ ട്രഷറര്‍ ആയിരുന്ന മർഹൂം അബൂബക്കർ സിദ്ധീക്ക് ഗ്രാമത്തി അനുസ്മരണവും ഇഫ്താർ സംഗമവും കണ്ണോത്ത് പള്ളി കോമ്പൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ശംസുൽ ഉലമ നഗറിൽ വെച്ച് നടന്നു.. ഓഫീസ് ഉത്ഘാടനം മഹല്ല് ഖത്തീബ് ശംസുദ്ധീൻ ദാരിമി നിർവഹിച്ചു. തുടർന്ന് നടന്ന അബൂബക്കർ സിദ്ധീക് അനുസ്മരണ പരിപാടിയിൽ ഹാഫിള് ഇ കെ സിനാൻ ഖിറാഅത്ത് നിർവഹിച്ചു. ഷാനിദ് വാഫി അധ്യക്ഷത വഹിച്ചു. മഹല്ല് ഖാസി ഇബ്രാഹിം ദാരിമി പരിപാടി ഉത്ഘാടനം ചെയ്തു. SKSSF കണ്ണൂർ ജില്ലാ ജനറൽ സിക്രട്ടറി ഇസുദ്ധീൻ നിസാമി അനുസ്മരണ പ്രഭാഷണം നടത്തി. ഉനൈസ് വാഫി സ്വാഗതവും പി കെ റഫീഖ് നന്ദിയും പറഞ്ഞു. തുടർന്ന് ഇഫ്താർ സംഗമം നടന്നു.കണ്ണോത്ത് മഹല്ല് പ്രിസിഡന്റ് പി കെ യൂസഫ് മാസ്റ്റർ, സിക്രട്ടറി കെ നാസർ ഹാജി, പി മൊയ്തു ഹാജി,അബ്ദുൽ റഷീദ് ടി,പി സക്കറിയ, പി മുസ്തഫ,ഇ കെ നാസർ,അഡ്വ CVA ലത്തീഫ്,ഷബീർ പി, ഹാരിസ് തയ്യുള്ളതിൽ, റംഷാദ് തുടങ്ങിയവർ അടക്കമുള്ള നൂറുകണക്കിന് ആളുകൾ പരിപാടിയിൽ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post