അഴിയൂരിൽ പഞ്ചായത്ത് ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു.
അഴിയൂർ:ചുങ്കത്ത് ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വടകര ബ്ലോക്ക് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ചെയർമാൻ യു.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. വി.കെ.അനിൽകുമാർ ,പി.പി.ഇസ്മായിൽ,സാജിദ് നെല്ലോളി, ടി.സി.രാമചന്ദ്രൻ , പി.ബാബുരാജ്, മർവാൻഅഴിയൂർ, വി.പി. പ്രകാശൻ , കെ.പി. വിജയൻ ,സുഗതൻ മാസ്റ്റർ, ബവിത്ത് തെയ്യിൽ, പ്രദീപ് ചോമ്പാല , ഹാരിസ് മുക്കാളി, നവാസ് നെല്ലോളി, ജബ്ബാർ നെല്ലോളി, പറമ്പത്ത് പുരുഷു, ഷെറിൻ കുമാർ , സോബാസ്റ്റ്യൻ മാസ്റ്റർ, മഹമൂദ് ഫനാർ,അഷ്റഫ് കെ.കെ, അഹമ്മദ് കൽപ്പക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment