o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി. 



മാഹി:  ഇടയിൽപ്പീടികയിൽ മുത്തപ്പൻ ബസ് സ്റ്റോപ്പിന് സമീപം  ഒറ്റ തയ്യുള്ളതിൽ എം സരോജിനി നിര്യാതയായി.

ഭർത്താവ് പരേതനായ വാസുദേവൻ മാസ്റ്റർ റിട്ടയേർഡ് പ്രിൻസിപ്പൽ (പന്തക്കൽ ഹയർ സെക്കൻഡറി),

 മക്കൾ: ഡാനി പവിത്രൻ, ലത മനോജ് (ചെന്നൈ), ജയരാജ് എം കെ, (ബ്രഹ്മോസ് തിരുവനന്തപുരം), ഉഷ പ്രേംനാഥ്, മുരളീധരൻ (കുവൈത്ത്), മധുസൂദനൻ (E പ്ലാനറ്റ്), ഭാഗ്യലക്ഷ്മി, രാജലക്ഷ്മി. 

മരുമക്കൾ:പവിത്രൻ. കെ, പരേതനായ മനോജ് (ചെന്നൈ), രേഖ ജയരാജ്, പ്രേംനാഥ്, പ്രിയ മുരളീധരൻ, സുധീർ, അശോക് (ദുബായ്). 

സഹോദരങ്ങൾ പരേതനായ രാഘവൻ വൈദ്യർ, പരേതനായ നാണു മാസ്റ്റർ, ജാനകി, ബേബി സുരേന്ദ്രൻ (Retd Kannur University). സംസ്കാരം വൈകിട്ട് 8 30 ന് വീട്ടുവളപ്പിൽ. (മുത്തപ്പൻ ബസ്റ്റോപ്പിന് സമീപം)

Post a Comment

Previous Post Next Post