മാഹിയിൽ കന്നാസിൽ ഇന്ധനം നൽകരുതെന്ന അറിയിപ്പുമായി പോലീസ്
മാഹി: നിലവിലുള്ള പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇനി മുതൽ കന്നാസിലും ,കുപ്പിയിലും ഇന്ധനം നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തി പുതുച്ചേരി പോലീസ്.മേഖലയിലെ പമ്പുകളിൽ മാഹി, പള്ളൂർ സ്റ്റേഷനുകളിൽ നിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് വന്നു കഴിഞ്ഞു. യുദ്ധ സാഹചര്യത്തിൽ ഇന്ധന ഇറക്കുമതി കുറഞ്ഞതിനാൽ ഉപഭോക്താക്കൾക്ക് വാഹനത്തിൽ മാത്രം ഇന്ധനം നിറയ്ക്കുവാനാണ് ഉത്തരവ്

Post a Comment