o കോഴിക്കോട്–ബെംഗളൂരു ബസ് അപകടം; അഴിയൂർ സ്വദേശി ആദിത്യ സുരേഷിൻ്റെ മൃതദേഹം രാത്രിയിൽ നാട്ടിലെത്തും
Latest News


 

കോഴിക്കോട്–ബെംഗളൂരു ബസ് അപകടം; അഴിയൂർ സ്വദേശി ആദിത്യ സുരേഷിൻ്റെ മൃതദേഹം രാത്രിയിൽ നാട്ടിലെത്തും

 *കോഴിക്കോട്–ബെംഗളൂരു ബസ് അപകടം; അഴിയൂർ സ്വദേശി ആദിത്യ സുരേഷിൻ്റെ മൃതദേഹം രാത്രിയിൽ നാട്ടിലെത്തും 




മൈസൂരു: കർണാടകയിലെ ചന്നപട്ടണക്ക് സമീപം സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണപ്പെട്ട അഴിയൂർ ചിറയ്ക്ക് സമീപം  എടക്കുടി വീട്ടിൽ അദിത്യ സുരേഷിൻ്റെ (24) മൃതദ്ദേഹം രാത്രിയോടെ നാട്ടിലെത്തും

സുരേഷിൻ്റെയും, പ്രണിതയുടെയും ഏക മകനാണ്

ജോലി ആവശ്യാർത്ഥാ ബാങ്ഗ്ളൂർക്ക് പോയതാണ്.


കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ. ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post