o *അസ്ത്ര വനിത സെൽ: മാഹി സഹകരണ കോളേജിൽ ആരംഭിച്ചു*
Latest News


 

*അസ്ത്ര വനിത സെൽ: മാഹി സഹകരണ കോളേജിൽ ആരംഭിച്ചു*

 *അസ്ത്ര വനിത സെൽ: മാഹി സഹകരണ കോളേജിൽ ആരംഭിച്ചു*



വനിത ദിനാഘോഷത്തിന്റെ ഭാഗമായി മാഹി കോഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ അസ്ത്രയുടെ നേതൃത്വത്തിൽ വനിതാ സെൽ ആരംഭിച്ചു. വനിതാ സെല്ലിന്റെ ഉദ്ഘാടനം എഴുത്തുകാരി വിജയരാജ മല്ലിക നിർവ്വഹിച്ചു. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് മുഖ്യാതിഥിയായി. അസ്ത്ര ചെയർപേഴ്സൺ ശ്രദ്ധസുധീർ കുമാർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സജിത് നാരായണൻ, പ്രിൻസിപ്പൽ ഡോ.ശ്രീലത.കെ, ഡയറക്ടർമാരായ ശ്രീധരൻ.കെ, ടി.എം.സുധാകരൻ, ആശലത.പി.പി, വനിത സെൽ അംഗങ്ങളായ സോന ബാലചന്ദ്രൻ, നൈജി.ഒ, യസ്ദ.പി, സ്റ്റാഫ് സെക്രട്ടറി പത്മലേഖ.വി.എം, യൂണിയൻ അഡ്വൈസർ വിപിൻ.കെ, കോളേജ് യൂണിയൻ ചെയർമാൻ ഹർഷിത്.എം സംസാരിച്ചു.


Post a Comment

Previous Post Next Post