അന്തരിച്ചു
ന്യൂമാഹി : അഴീക്കൽ പാതാറുമ്മൽ വേണു (71) അന്തരിച്ചു
അച്ഛൻ പരേതനായ കുനിയിൽ ചാത്തു
അമ്മ : പരേതയായ പാതാറുമ്മൽ മാധവി
ഭാര്യ: ചിത്ര
മക്കൾ: ഷബിന , ഷിഖിന, ഷെമിന
മരുമക്കൾ: എൻ കെ രാഗേഷ് (ഏടന്നൂർ ), സജിത്ത് (വടകര) റിജിൻ ( പള്ളൂർ)
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ
Post a Comment