o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



കോടിയേരി:കല്ലിൽതാഴെതാഹയിൽ പി.അബൂബക്കർ (80) അന്തരിച്ചു.

       ദീർഘകാലം മൂഴിക്കര ജുമാ മസ്ജിദ് പ്രസിഡൻ്റ്,സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

       ഭാര്യ. സുഹറ 

മക്കൾ. റയീസ്, റസീന, റഹീന 

  മരുമക്കൾ: സിറാജ് ( ജീവനക്കാരൻ മുബാറക്ക് എച്ച് എസ് എസ്)റംഷീദ്, ഷരീഫ 

    സഹോദരങ്ങൾ:  ഉമൈബ,ഷംസുദ്ദീൻ,പരേതരായ മുഹമ്മദലി, അബ്ദുറഹ്മാൻ

Post a Comment

Previous Post Next Post