o ഇലക്ഷൻ ഡ്രൈവിനോട് അനുബന്ധിച്ച് അഴിയൂരിൽ വാഹന പരിശോധന നടത്തി*
Latest News


 

ഇലക്ഷൻ ഡ്രൈവിനോട് അനുബന്ധിച്ച് അഴിയൂരിൽ വാഹന പരിശോധന നടത്തി*

 *ഇലക്ഷൻ ഡ്രൈവിനോട് അനുബന്ധിച്ച് അഴിയൂരിൽ വാഹന പരിശോധന നടത്തി*




അഴിയൂർ : ഇലക്ഷൻ ഡ്രൈവിനോട് അനുബന്ധിച്ച്  K9 സ്ക്വാഡ് ബാലുശ്ശേരിയും, അഴിയൂർ എക്സെസ്സ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി അഴിയൂർ എക്സെസ്സ് ചെക്ക് പോസ്റ്റിനു മുൻവശം വെച്ച് സംയുക്ത വാഹന പരിശോധന നടത്തി. പാർട്ടിയിൽ എക്സെസ്സ് ഇൻസ്പെക്ടർ രമേശ്.വി.വി,അസിസ്റ്റന്റ് എക്സെസ്സ് ഇൻസ്പെക്ടർ ഗ്രേഡ് ഷൈജു.കെ,സിവിൽ എക്സെസ്സ് ഓഫീസർമാരായ സതീഷ്, രഗിൽ രാജ്, തോബിയാസ്, K9 സ്ക്വാഡ് അംഗങ്ങളായ SCPO വിജിൽ,DVR SI മനോജൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post