o ബോട്ട് ഹൗസിലെ കുളത്തിൽ നായ ചത്ത നിലയിൽ
Latest News


 

ബോട്ട് ഹൗസിലെ കുളത്തിൽ നായ ചത്ത നിലയിൽ

 ബോട്ട് ഹൗസിലെ കുളത്തിൽ നായ ചത്ത നിലയിൽ.



മാഹി: മാഹി മഞ്ചക്കൽ ബോട്ട് ഹൗസിലെ ഉപയോഗശൂന്യമായ കുളത്തിൽ നായയെ ചത്ത നിലയിൽ കണ്ടെത്തി


 അസഹ്യമായ ദുർഗന്ധം മൂലം മൂക്ക് പൊത്തിയാണ്  വഴിയാത്രക്കാർ യാത്ര ചെയ്യുന്നത്


ബോട്ട് ഹൗസും പരിസരവും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്

Post a Comment

Previous Post Next Post