o *പൂക്കുട്ടിച്ചാത്തന്മാരും തോലൻ മൂപ്പനും ഇന്ന് പുത്തലത്തെ മണ്ണിൽ നിറഞ്ഞാടും*
Latest News


 

*പൂക്കുട്ടിച്ചാത്തന്മാരും തോലൻ മൂപ്പനും ഇന്ന് പുത്തലത്തെ മണ്ണിൽ നിറഞ്ഞാടും*

 *പൂക്കുട്ടിച്ചാത്തന്മാരും തോലൻ മൂപ്പനും ഇന്ന് പുത്തലത്തെ മണ്ണിൽ നിറഞ്ഞാടും* 



മാഹി: പുത്തലം ക്ഷേത്ര സന്നിധിയിയിൽ പൂക്കുട്ടിച്ചാത്തന്മാർ നിറഞ്ഞാടുമ്പോൾ, ചെണ്ടമേളത്തിനനുസരിച്ച് താളം ചവിട്ടുന്ന തോലൻ മൂപ്പൻ്റെ കാൽചിലമ്പുകൾ പുത്തലത്തെ മണ്ണിനെ ധന്യമാക്കും

ശനിയാഴ്ച്ച വൈകിട്ട്

മഞ്ചക്കലിൽ നിന്നും പുറപ്പെട്ട ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത് കാണാനും, ഭഗവതിക്ക് മാല ചാർത്താനും വൻ തിരക്ക് അനുഭവപ്പെട്ടു

രാത്രി മണിക്ക് മഞ്ചക്കലിൽ നിന്നും ഭഗവതിയുടെ പുറപ്പാട് തുടർന്ന് ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത് എന്നിവയ്ക്ക് ശേഷം പാമ്പൂരി കരുവൻ, ഗുളികൻ, പോതി, തോലൻവെള്ളാട്ടങ്ങൾക്ക് ശേഷം രാത്രി 10.30 ന് കലശം വരവും തുടർന്ന് തലച്ചിലോൻ വെള്ളാട്ടവും കെട്ടിയാടി


8 ന് ഞായറാഴ്ച്ച പുലർച്ചെ 2.30 മുതൽ  ഗുളികൻ, പാമ്പൂരി കരുവോൻ ,തലച്ചിലോൻ, പോതി   തിറതെയ്യങ്ങൾ കെട്ടിയാടി


Post a Comment

Previous Post Next Post