o മാസ റേഷൻ കിറ്റ് വിതരണം ചെയ്യ്തു: എസ്.വൈ.എസ്*
Latest News


 

മാസ റേഷൻ കിറ്റ് വിതരണം ചെയ്യ്തു: എസ്.വൈ.എസ്*

 *മാസ റേഷൻ കിറ്റ് വിതരണം ചെയ്യ്തു:  എസ്.വൈ.എസ്*



*മാഹി*: എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റിന്റ നേതൃത്വത്തിൽ മാഹി പ്രദേശത്തുള്ള അർഹതപ്പെട്ട നിർധന കുടുംബങ്ങൾക്ക് എല്ലാ മാസവും നൽകി വരുന്ന മാസ റേഷൻ കിറ്റ് വിതരണം ചെയ്യ്തു.ആറ് വർഷത്തോളമായി നൽകി വരുന്ന ഈ ഒരു പദ്ധതി അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഒരു ആശ്വാസമാവുകയാണ്. Sys സാന്ത്വനം ചാലക്കര ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാ അത്ത് ഏടന്നൂർ ജനറൽ സെക്രട്ടറി നൗഷാദ് മണിയൂരിൽ നിന്നും ICF പ്രവർത്തകൻ മുഹമ്മദ്‌ ഷജ സിറാജ് സഫിയാസ് കിറ്റ് ഏറ്റുവാങ്ങി  ഉൽഘാടനം നിർവഹിച്ചു.എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റ് കൺവീനർ ഫൈസൽ ഹാജി ആമീനാസ്, കേരള മുസ്ലിം ജമാ അത്ത് പ്രവർത്തകൻ മൂസ ബലാരം വീട്ടിൽ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post