o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



അഴിയൂര്‍: സാകേത് വീട്ടില്‍ പരേതനായ ബാലകൃഷ്ണ മാരാരുടെ ഭാര്യ കുഞ്ഞിപ്പറമ്പത്ത് ജാനകി (83) അന്തരിച്ചു

. മക്കള്‍: സതീഷ് കുമാര്‍ കെ പി (റിട്ട.ജോയിന്റ് ഡയരക്ടര്‍ അഗ്രികള്‍ച്ചര്‍), സുഷമ കെ പി (റിട്ട.അസിസ്റ്റന്റ് ഡയരക്ടര്‍ അഗ്രികള്‍ച്ചര്‍), ഷൈലജ കെ പി ( എഞ്ചിനീയര്‍), ഡോ. ജഗദീഷ് കുമാര്‍ കെ പി (ബിഎഎംഎസ്). മരുമക്കള്‍: ശാരദാ പി എസ് (മാനേജര്‍ എസ്ബിഐ), പരേതനായ ടി ഗോപിനാഥ് (അഗ്രികള്‍ച്ചറല്‍ ഓഫീസര്‍), ജി. ഉണ്ണികൃഷ്ണന്‍ (കുവൈത്ത്), പൂജ ജഗദീഷ്. 

സഹോദരങ്ങള്‍: കെ പി മധുസൂദനന്‍,  കെ പി പങ്കജം, പരേതരായ ജസ്റ്റിസ് കെ പി ബാലനാരായണ മാരാര്‍, കെ പി പത്മിനി, കെ പി വിമല. സംസ്‌കാരം തിങ്കള്‍ കാലത്ത് എട്ടിന് അഴിയൂര്‍ ചുങ്കത്തെ വീട്ടു വളപ്പില്‍.

Post a Comment

Previous Post Next Post