അന്തരിച്ചു
മയ്യഴി: ഈസ്റ്റ് പള്ളൂർ വളപ്പിനകത്ത് രാഘവൻ (70) പന്തക്കൽ കുന്നുമ്മൽപ്പാലത്തിന് സമീപത്തെ പുത്തൻപുരയിൽ അന്തരിച്ചു. ദീർഘകാലം ചൊക്ലി കുത്തുബി പള്ളിക്ക് സമീപം ഹോട്ടൽ നടത്തിയിരുന്നു. ഭാര്യ: വത്സല .മക്കൾ: റിനീഷ(മൈസൂരു), റിനീഷ് .മരുമക്കൾ: സച്ചിൻ (ഇലക്ട്രീഷ്യൻ, മൈസൂരു), അക്ഷയ (പാനൂർ) സഹോദരങ്ങൾ: ചന്ദ്രി, നാരായണി, പരേതരായ കരുണാകരൻ, പത്മിനി .സംസ്ക്കാരം ഇന്ന് രാവിലെ 10ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ

Post a Comment