o ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹി മേഖലാ സമ്മേളനം 8 ന്*
Latest News


 

ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹി മേഖലാ സമ്മേളനം 8 ന്*

 *ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹി മേഖലാ സമ്മേളനം 8 ന്*



മാഹി: ഭാരതീയ വ്യാപാരി വ്യവസായി സംഘം മാഹി മേഖലാ സമ്മേളനം മാർച്ച് 8 ന് ശ്രീനാരായണ ബി.എഡ് കോളജിൽ നടക്കുമന്ന് ഭാരവാഹികൾ  അറിയിച്ചു.വൈ. 3 മണിക്ക് പ്രസിഡണ്ട് ഇ.എ. ഹരീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ബി.വി.വി.എസ്.സംസ്ഥാന സെക്രട്ടറി സുനില മധുകർ ഗോറെ ഉദ്ഘാടനം ചെയ്യും. കുടുംബ മിത്ര പദ്ധതി, അംഗത്വ കാർഡ് വിതരണം, ആദരിക്കൽ ചടങ്ങ് എന്നിവയുമുണ്ടായിരിക്കും.



Post a Comment

Previous Post Next Post