ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ ചീത്തവിളിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസ്:
തടവ് ശിക്ഷയും 2000രൂപ പിഴയും ഇടാക്കി,
മാഹി:പന്തക്കൽ മൂലക്കടവ് ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ ചീത്തവിളിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ,ആക്രമിക്കുകയും ചെയ്ത കുറ്റത്തിന് പള്ളൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തലശ്ശേരി ഇല്ലത്തും താഴെ സ്വദേശി മനോളിക്കാവ് ക്ഷേത്രത്തിന് സമീപം വാത്സല്യത്തിൽ ഹരിപ്രസാദ് (27) എന്നയാളെ മാഹി കോടതി 33 ദിവസത്ത തടവ് ശീക്ഷയും 2000രൂപ പിഴയും ഇടാക്കി,പള്ളൂർ എസ് ഐ സുരേഷ്ബാബു, പന്തക്കൽ എ സ് ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തിയത്

Post a Comment