o മയ്യഴിയിൽ സൗജന്യ റേഷൻ ഗോതമ്പ് വിതരണം 12 വരെ നീട്ടി*
Latest News


 

മയ്യഴിയിൽ സൗജന്യ റേഷൻ ഗോതമ്പ് വിതരണം 12 വരെ നീട്ടി*

 *മയ്യഴിയിൽ സൗജന്യ റേഷൻ ഗോതമ്പ് വിതരണം 12 വരെ നീട്ടി*



മാഹി: പുതുച്ചേരി സിവിൽ സപ്ലൈസ് & കൺസ്യൂമർ എഫയേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ മയ്യഴി മേഖലയിലെ റേഷൻ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ ഗോതമ്പ് വിതരണം മാർച്ച് 12 വരെ നീട്ടി. ഡിസംബർ 2025, ജനുവരി 2026 മാസങ്ങളിലേക്കുള്ള ഗോതമ്പാണ് വിതരണം ചെയ്യുന്നത്. രാവിലെ 9 മുതൽ 1 വരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ 6 വരെയും പുതുതായി പുനഃക്രമീകരിച്ച റേഷൻ കടകളിലൂടെയാണ് വിതരണം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 7306899601, 9496602025. 📢



Post a Comment

Previous Post Next Post