*അന്തരിച്ചു*
പള്ളൂർ സബ്സ്റ്റേഷന് സമീപം അക്ഷയ വീട്ടിൽ
രതി ആർ (68)
അന്തരിച്ചു.
ഭർത്താവ് പരേതനായ പി. കെ. നാരായണൻ.
മക്കൾ: സൂര്യ പി. കെ, സോന പി. കെ
മരുമക്കൾ: വിബീഷ് കെ. കെ, ജയദേവൻ
സംസ്കാരം: ഫെബ്രുവരി 6, വൈകീട്ട് 5 മണിക്ക്
മൈദ കമ്പനിക്ക് സമീപം, വീട്ടുവളപ്പിൽ.
Post a Comment