o *മൈ ഭാരത് മാഹി ജില്ലാ തല സ്പോർട്സ് മീറ്റ് നടത്തുന്നു*
Latest News


 

*മൈ ഭാരത് മാഹി ജില്ലാ തല സ്പോർട്സ് മീറ്റ് നടത്തുന്നു*

 *മൈ ഭാരത് മാഹി ജില്ലാ തല സ്പോർട്സ് മീറ്റ് നടത്തുന്നു*



15 മുതൽ 29 വയസ്സ്‌ വരെയാണ് പ്രായ പരിധി  മയ്യഴി സ്വദേശികൾക്ക് മാത്രമാണ് അവസരം

ഫുട്ബോൾ ( sevens boys) വൊള്ളീബാൾ (boys) ബാഡ്മിന്റൺ (girls singles)

അത്‌ലറ്റിക്സ്

100, 200, 400 മീറ്റേഴ്സ്.

*അത്‌ലറ്റിക്സ് മത്സരങ്ങൾ ഇന്ന് (08/02/2026) വൈകിട്ട് 3 മണിക്ക് പന്തക്കൽ പി എം ശ്രീ ഐ കെ കുമാരൻ ഗവ: ഹയർ സെക്കന്ററി സ്കൂൾ മൈദാനത്ത് വച്ചു നടക്കും*

മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ *7558955353* എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യുക.





Post a Comment

Previous Post Next Post