o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



കോടിയേരി: പുന്നോൽ  പുതിയേടത്ത്  ശിവേദ് ഹൗസിൽ ശാരദ (89) അന്തരിച്ചു.

ഭർത്താവ് : പരേതനായ ടി.പി. ലക്ഷ്മണൻ.

മക്കൾ: വിനീത, വിനിൽ, വിജിത, വിഹിത, വിബിത, വിബിൽ.

മരുമക്കൾ: സീമ, ശശി, സുരേന്ദ്രൻ, ജയൻ, സന്ധ്യ, പരേതനായ ചന്ദ്രൻ.

സഹോദരങ്ങൾ: ലീല, പരേതരായ ശ്രീധരൻ, കരുണൻ.

സംസ്കാരം വെള്ളിയാഴ്ച പകൽ 11.30 ന് കണ്ടിക്കൽ നിദ്രാതീരം വാതകശ്മശാനത്തിൽ.

Post a Comment

Previous Post Next Post