നിര്യാതയായി
മാഹി:പരേതരായ ഉപ്പോട്ട് വാസുദേവന്റെയും കൊക്കേരി യശോദയുടെയും മകൾ ആനവാതുക്കൽ നടേരി പൊയിൽ രമാദേവി (79) നിര്യാതയായി.
ഭർത്താവ് മദനമോഹനൻ .
അഖിലേഷ് ഏക മകനാണ്.
സഹോദരങ്ങൾ സുമ, വിനോദ, റീത്ത പരേതരായ ജയമോഹനൻ (മാഹി ഇലക്ട്രിസിറ്റി), ജ്യോതി.
സംസ്കാരം ഫെബ്രുവരി 26 ന് രാവിലെ 10 മണി മാഹി മുൻസിപ്പൽ വാതക ശ്മശാനത്തിൽ .

Post a Comment