o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി.



മാഹി: റെയിൽവേ സ്റ്റേഷൻ റോഡ്ചെമ്മങ്ങാടൻ ഹൗസിൽ താമസിക്കുന്ന സി.കെ. ആയിഷ (85) നിര്യാതയായി.ഭർത്താവ്:പരേതനായ കോട്ടി കൊല്ലോൻ ഉസ്മാൻ .

മക്കൾ: നിസ, നൌഷർ (ദുബൈ) ഷഹനാസ്.

പരേതനായ ഉമ്മർ ഫാറൂക്ക്.

മരുമക്കൾ: ഷെഫീഖ് (പോലീസ് മാഹി ], സെക്കീന, ഷാലിമ.

സഹോദരങ്ങൾ: ആസ്യ,പരേതനായ മമ്മു .

Post a Comment

Previous Post Next Post