o അന്തരിച്ചു
Latest News


 

അന്തരിച്ചു

    *അന്തരിച്ചു*



പരേതനായ വാതപ്പള്ളിൽ നാരായണൻ നായരുടെ ഭാര്യ വാതപ്പള്ളിൽ ലീലാമണിയമ്മ (87). വർദ്ധക്യസഹജമായ അസുഖത്തെതുടർന്ന് ഇന്ന് രാവിലെ 09.30 ന് (10.01.2026)അന്തരിച്ചു.   

മക്കൾ :- അശോക് കുമാർ, [ശ്രീരംഗം , ചാലക്കര, മാഹി (സൂപ്രണ്ട്, പുതുച്ചേരി), അനിൽകുമാർ, വടയാർ, വൈക്കം. 

മരുമക്കൾ:- ഷൈമ അശോക് (Sub Inspector, Puducherry), അന്നപൂർണ്ണേശ്വരി അനിൽ.

 സഹോദരങ്ങൾ:  പരേതനായ ശിവൻകുട്ടി നായർ, രാധാ നായർ. സംസ്ക്കാരം നാളെ 11.01.2026 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 03 മണിക്ക് വീട്ടുവളപ്പിൽ (വടയാർ, വൈക്കം)

Post a Comment

Previous Post Next Post