നിര്യാതയായി:
പെരിങ്ങാടി: പെരിങ്ങാടി റയിൽവേ ഗെയിറ്റിന് അടുത്തുള്ള നെല്ലിക്ക പറമ്പത്ത് സഫിയ (78) നിര്യാതയായി.
പരേതരായ നെല്ലിക്ക പറമ്പത്ത് കുഞ്ഞലിമയുടേയും, കോട്ടികൊല്ലോൻ അബ്ദുള്ളയുടേയും മകളാണ്.
ഭർത്താവ്: പരേതനായ താഴെ കൊറോത്ത് മീത്തൽ മൂസ്സ.
മക്കൾ: സാജിദ, സാജിദ്.
മരുമക്കൾ: ഷംസുദ്ദീൻ, തഫ്സീന.
സഹോദരങ്ങൾ: എൻ. പി. അബ്ദുൽ റഹ്മാൻ, എൻ. പി. കാദർ, പരേതരായ ബീബി, ഹംസ്സ.
ജനാസ നമസ്ക്കാരം: നാളെ ശനിയാഴ്ച (31/01/2026) രാവിലെ 9.30 ന് പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൽ.
ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

Post a Comment