തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു
ന്യൂമാഹി : തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ
റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
2026 ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെയും ജനുവരി 13ന് നടക്കുന്ന കണ്ണൂർ ആർഎസ് പോസ്റ്റാഫീസ് മാർച്ചിന്റെയും പ്രചരണാർത്ഥം CITU ന്യൂമാഹി മേഖലാ കമ്മിറ്റി ന്യൂമാഹി ടൗണിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു. എ.കെ. സിദ്ധിക്കിൻ്റെ അദ്ധ്യക്ഷതയിൽ CITU തലശ്ശേരി ഏരിയാ വെ: പ്രസിഡൻ്റ് എസ്.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. പി.പി. രഞ്ജിത്ത്. കെ. എ.രക്തനകുമാർ ' എന്നിവർ സംസാരിച്ചു

Post a Comment