o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി: ചൊക്ലി നെടുമ്പ്രം വയലിൽ പീടികയിൽ റാഹത്ത് മനസ്സിൽ സീനത്ത് (59).നിര്യാതയായി. 

കുടുംബശ്രീ വയലിൽ പീടിക യൂണിറ്റ് പ്രസിഡണ്ടാണ് പരേതരായ പറവൻ്റവിട ഉസ്‌മാൻറെയും, ജമീലയുടെയും മകളാണ്.


ഭർത്താവ്: പരേതനായ പറമ്പത്ത് മഞ്ചേരി ലത്തീഫ്.


മക്കൾ: നവാസ് എംആർഎ വടകര, നിയാസ് (ദുബായ്) നിജാസ് (ദുബൈ), ലിസിന. മരുമക്കൾ: റഹൂഫ് (പാനൂർ), നംസിയ (കണ്ണൂർ) റംഷീദ (മഞ്ചക്കൽ) സന (പേരാവൂർ).


സഹോദരങ്ങൾ: സക്കരിയ(അരിയാകൂൽ), ജാഫർ


(കൂത്തുപറമ്പ്), സുൽഫത്ത് (അരിയാകൂൽ), റൂസ്മത്ത് (കരിയാട്), നുസ്രത്ത് (ചമ്പാട്).

Post a Comment

Previous Post Next Post