o ശബരിമല കൊള്ളയ്ക്കെതിരെ അഴിയൂർ നാലാം വാർഡിൽ അയ്യപ്പ ജ്യോതി
Latest News


 

ശബരിമല കൊള്ളയ്ക്കെതിരെ അഴിയൂർ നാലാം വാർഡിൽ അയ്യപ്പ ജ്യോതി


*ശബരിമല കൊള്ളയ്ക്കെതിരെ അഴിയൂർ നാലാം വാർഡിൽ അയ്യപ്പ ജ്യോതി*



അഴിയൂർ : സിപിഎം–കോൺഗ്രസ് മുന്നണികളുടെ ശബരിമല കൊള്ളയ്ക്കെതിരേ പ്രതിഷേധത്തിന്റെ ഭാഗമായി

ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ

ജനുവരി 14-ന് വൈകുന്നേരം 6 മണിക്ക്

അഴിയൂർ നാലാം വാർഡിലെ വീടുകളിലും നാട്ടിടങ്ങളിലും

വിശ്വാസ സംരക്ഷണ സന്ദേശമുയർത്തി അയ്യപ്പ ജ്യോതി തെളിയിച്ചു.

വാർഡ് മെമ്പറുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പരിപാടി നടന്നു...



Post a Comment

Previous Post Next Post