o ദുബൈയിൽ നിര്യാതനായി
Latest News


 

ദുബൈയിൽ നിര്യാതനായി

 ദുബൈയിൽ നിര്യാതനായി



അഴിയൂർ: ചുങ്കം ഹാജിയാർ പള്ളിക്ക് സമീപം സാറാസിലെ സജീർ ( 45 ) ദുബൈയിൽ നിര്യാതനായി

പിതാവ്:പരേതനായ അബ്ദുറഹിമാൻ .

മാതാവ്: റുക്കിയ

ഭാര്യ: റഹ്മത്ത് (തലശ്ശേരി ] മകൻ:അബ് ദു റഹിമാൻ (വിദ്യാർത്ഥി )

സഹോദരങ്ങൾ: സാജിർ, സഫ്റയിൻ .

ബോഡി നാട്ടിൽ കൊണ്ട് വന്ന് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

Post a Comment

Previous Post Next Post